Anand Mahindra Shared Making Of Face Shield For Health Workers<br />കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രം ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റും ചെയ്തു.